മേപ്പയൂര്‍ മഠത്തുംഭാഗത്തെ പ്രണവം വി കെ നാരായണന്‍ അന്തരിച്ചു


മേപ്പയൂര്‍: മഠത്തുംഭാഗത്തെ പ്രണവം വി കെ നാരായണന്‍ അന്തരിച്ചു. 70 വയസാണ്. ഓള്‍ കേരള ഗവ: കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും മേപ്പയൂര്‍ ശ്രീകണ്ഠമനശാലാ ക്ഷേത്ര പരിപാലന കമ്മറ്റി വൈസ് പ്രസിഡണ്ടുമാണ്.

ഭാര്യ: ശ്യാമള
മക്കള്‍: പ്രജേഷ്, പ്രജിലേഷ് (ഇന്‍ഫോസിസ്, ബാംഗ്ലൂര്‍), പ്രസൂണ്‍
മരുമകള്‍: ഷജില ( ചെങ്ങോട്ടുകാവ് )

സഹോദരങ്ങള്‍: ശങ്കരന്‍ (നടുവണ്ണൂര്‍), കുമാരന്‍, ജാനു (തിരുവള്ളൂര്‍), ശ്രീവത്സം വി കെ ബാലന്‍ (ഗവ: കോണ്‍ട്രാക്ടര്‍), ഗംഗാധരന്‍