മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു


മേപ്പയ്യൂര്‍: ഖത്തറിലെ ആദ്യകാല പ്രവാസിയായ മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: അബ്ദുറഹിമാന്‍, റാഷിദ് (ഇരുവരും ഖത്തര്‍), റഹീന (എസ്.എസ്.എം യു.പി സ്‌കൂള്‍ വെട്ടിഒഴിഞ്ഞ തോട്ടം).

മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ വെള്ളിയൂര്‍ (എ.ആര്‍ നഗര്‍ ഹൈസ്‌കൂള്‍-ചെണ്ടപ്പുറായി), ഹസീന, സജ്‌ന.

സഹോദരങ്ങള്‍: സി.വി ഇബ്രാഹിം ഹാജി, മൂസ്സ, നഫീസ, ഫാത്തിമ.