വിമുക്ത ഭടനായ പാലേരി കുയിമ്പിൽ പാലം ശ്രീധരൻ നമ്പ്യാർ കുമ്പളോട്ട് അന്തരിച്ചു


പേരാമ്പ്ര: വിമുക്ത ഭടനായ പാലേരി കുയിമ്പിൽ പാലം സുബൈദാർ മേജർ ശ്രീധരൻ നമ്പ്യാർ കുമ്പളോട്ട് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ വസന്ത.

മക്കൾ: ശ്രീവാസ് (ഇന്ത്യൻ ആർമി), ശ്രീന (അധ്യാപിക, പി.സി.പാലം എ.യു.പി സ്കൂൾ), ശ്രീരാജ് (ദുബായ്).

മരുമക്കൾ: ദീപ്തി (നന്മണ്ട), അമൃതാ റാണി (പേരാമ്പ്ര), സുജേഷ് (അധ്യാപകൻ, പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ).

സഹോദരങ്ങൾ: അശോകൻ, വിജയൻ, സത്യൻ, മധു, പങ്കജവല്ലി, പരേതരായ ധർമ്മാംഗദൻ, ബാലകൃഷ്ണൻ.

സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടു വളപ്പിൽ നടക്കും.