കീഴരിയൂര്‍ പട്ടാമ്പുറത്ത് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു


കീഴരിയൂര്‍: പട്ടാമ്പുറത്ത് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: പ്രമോദന്‍, പ്രദീപന്‍. മരുമക്കള്‍: ബിന്ദു, റീത്ത.

സഹോദരങ്ങള്‍: ചോയി, കുഞ്ഞിരാമന്‍, നാരായണന്‍, ചിരുതക്കുട്ടി, ദേവകി, രാധ, ലക്ഷ്മി, പരേതനായ കുഞ്ഞിക്കണ്ണന്‍.