75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? ഒന്നാം സമ്മാനം ഈ നമ്പറിന്, സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-335 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SE 312505

Consolation Prize Rs.8,000/-

SA 312505
SB 312505
SC 312505
SD 312505
SF 312505
SG 312505
SH 312505
SJ 312505
SK 312505
SL 312505
SM 312505

രണ്ടാം സമ്മാനം (10 Lakhs)

SM 138832

മൂന്നാം സമ്മാനം Rs.5,000/-

0057 0234 0707 1134 1205 2394 2521 3649 3723 4276 6789 6864 7435 8098 8781 9089 9659 9997

നാലാം സമ്മാനം Rs.2,000/-

0671 2298 3094 3442 3919 4275 4969 6244 6978 7691

അഞ്ചാം സമ്മാനം Rs.1,000/-

0248 0364 0827 1162 1518 1933 2783 3923 4367 4580 4967 6406 6477 6597 7254 7725 7754 7964 9148 9642

ആറാം സമ്മാനം Rs.500/-

0066 0266 0291 0311 0520 0881 0990 1083 1093 1242 1361 2045 2065 2128 2260 2418 2550 2778 3279 3325 4067 4378 4384 4572 4664 4672 5106 5197 5318 5684 5752 6052 6115 6211 6385 6843 6980 7020 7042 7223 7250 7256 7273 7293 7572 7655 8351 8362 8469 9103 9320 9801

ഏഴാം സമ്മാനം Rs.200/-

4042 5121 2518 5618 5237 4556 6581 6804 3368 9766 0842 7526 3672 1660 6777 9510 8185 2586 3660 2874 0698 7161 3255 9956 5589 9701 3838 2151 1758 3249 5265 9371 0830 5292 0355 1071

എട്ടാം സമ്മാനം Rs.100/-

6297 9460 0217 6239 2358 2697 0194 8317 4544 5835 9812 2890 6642 1964 9711 8284 9575 4515 2194 2511 3751 3460 5692 9880 3551 6759 8948 2112 7333 4272 6257 7095 9184 3509 6450 3108

Summary: Are you the lucky winner of 75 lakhs? 1st prize for this number, Shri Shakti lottery result announced