ജലജീവന്‍ മിഷന്‍ പദ്ധതി, ടാങ്ക് നിര്‍മ്മിക്കാന്‍ മേപ്പയ്യൂരില്‍ സ്ഥലം വേണം; സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ?


മേപ്പയ്യൂര്‍: ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലം വേണം. 15 സെന്റ് സ്ഥലമാണ് ആവശ്യം.

സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. ജനുവരി 10 നകം താല്‍പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്.