Tag: electricity

Total 22 Posts

പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: ഓഗസ്റ്റ് അഞ്ച് വ്യാഴാഴ്​ച പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. വ്യാഴാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം 9.00- 4.00 പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ എരവട്ടൂർ കനാൽ മുക്ക്, കണ്ണോത്ത് കുന്നു, കയ്യേലി. 7.30- 2.30 അരിക്കുളം സെക്​ഷൻ പരിധിയിൽ കൊരട്ടി,

ലോക്ക്ഡൗണില്‍ ‘ഷോക്കടിക്കേണ്ട’! വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്ലില്‍ ഇളവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വാണിജ്യ ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍

അവര്‍ പഠിച്ച് വളരട്ടെ, ഉയരങ്ങള്‍ കീഴടക്കട്ടെ; വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് ഈസ്റ്റ് പേരാമ്പ്ര എംഎല്‍പി സ്‌കൂള്‍ അധ്യാപകര്‍

പേരാമ്പ്ര : അധ്യാപക കൂട്ടായ്മയിൽ വിദ്യാർഥിയുടെ വീട്ടിൽ വൈദ്യുതിവെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ നാലാംതരം വിദ്യാർഥിയായ നദീമിന്റെയും സഹോദരങ്ങളുടെയും പഠനത്തിന് തടസ്സമാണെന്ന കാര്യം തിരിച്ചറിഞ്ഞാണ് ഈസ്റ്റ് പേരാമ്പ്ര എം.എൽ.പി. സ്കൂൾഅധ്യാപകർ വൈദ്യുതിയെത്തിക്കാൻ മുൻകൈയെടുത്തത്. വൃക്കരോഗിയായ ജ്യേഷ്ഠനും കൂലിപ്പണിക്കാരനായ പിതാവും മാതാവുമുൾപ്പെടുന്നതാണ് നദീമിന്റെ കുടുംബം. കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു സ്വിച്ച്ഓൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം.

കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സബ് സ്റ്റേഷനിലെ വാര്‍ഷിക അറ്റകുറ്റപണിയുടെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. കച്ചേരിപാറ, മേലൂര്‍, ചോനാംപീടിക, കാരോള്‍ , പൂക്കാട് ഈസ്റ്റ്, ഹാജി മുക്ക്, AMH , ഗ്യാസ് ഗോഡൗണ്‍, കോട്ട

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ 3 മണി വരെയാണ് വൈദ്യുതി മുടക്കം. സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതിമുടങ്ങുന്നതെന്ന് KSEB അറിയിച്ചു.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : നാളെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹോസ്പിറ്റല്‍, കോടതി പരിസരം, കൊയിലാണ്ടി ബീച്ച്് ഭാഗം, ഓള്‍ഡ് സ്റ്റാന്റ് ഭാഗം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വൈദ്യുതി മുടങ്ങുക. അതേ സമയം പിസി സ്‌കൂള്‍, അരയന്‍കാവ് ഭാഗം, പോലീസ് സ്റ്റേഷന്‍

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന അരങ്ങാടത്ത്, 14-ാം മൈല്‍, ചെറിയ മങ്ങാട്, വലിയമങ്ങാട്, ഇട്ടാര്‍ മുക്ക് ,ഈസ്റ്റ് റോഡിലെ പുതിയ സ്റ്റാന്റ്, കെ.എസ്.ഇ.ബി പരിസരം, പുതിയ

ഇടുക്കിയിൽ വൈദ്യുതോൽപാദനം താൽക്കാലികമായി നിർത്തി; സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി നിയന്ത്രണം

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉല്‍പ്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ (31-1-2021)നു രാവിലെ 7മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കൊയിലാണ്ടി താലൂക്ക് ആശുപത്രി മുതല്‍ ഈഡന്‍ സ്‌കൂള്‍ വരെയുള്ള ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

വൈദ്യുതി സെക്ഷന്‍ മാറ്റം; ഉപഭോക്താക്കള്‍ ദുരിതത്തില്‍

കൊയിലാണ്ടി: നഗരസഭാ പരിധിയില്‍പ്പെട്ട നടേരി ഭാഗത്തെ മൊത്തം വൈദ്യുത ഉപഭോക്താക്കളെയും,കൊയിലാണ്ടി നോര്‍ത്ത് എക്ടറിവ് സെക്ഷനില്‍ നിന്നും വേര്‍പ്പെടുത്തി അരിക്കുളം ഇലക്ട്രിക്ക് സെക്ഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്ത് പ്രദേശത്തെ വൈദ്യുതി ഉപഭോക്താക്കളെ ദുരിതത്തിലാക്കി. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ബസ് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് അരിക്കുളത്തുള്ള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ എത്തിച്ചേരാന്‍ മൂഴിക്കുമീത്തല്‍,മരുതൂര്‍,അണേല,ഒറ്റക്കണ്ടം പ്രദേശത്തുള്ള

error: Content is protected !!