കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി : നാളെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹോസ്പിറ്റല്‍, കോടതി പരിസരം, കൊയിലാണ്ടി ബീച്ച്് ഭാഗം, ഓള്‍ഡ് സ്റ്റാന്റ് ഭാഗം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

അതേ സമയം പിസി സ്‌കൂള്‍, അരയന്‍കാവ് ഭാഗം, പോലീസ് സ്റ്റേഷന്‍ പരിസരം, എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.ഉച്ചക്ക് 1 മണി മുതല്‍ 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.