വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ജൂനിയർ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്‌. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം 23-ന്‌ വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം.