നടുവണ്ണൂർ സെക്ഷൻ പരിധിയിയിലെ വിവിധയിടങ്ങയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


നടുവണ്ണൂർ: നടുവണ്ണൂർ സെക്ഷൻ പരിധിയിയിലെ വിവിധയിടങ്ങയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

വേദിക പരിസരം, എസ്ബിഐ പരിസരം, ഉപ്പൂത്തി മുക്ക്, ഉപ്പൂത്തി മുക്ക് മരമിൽ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വൈദ്യുതി മുടക്കം.