ഊരള്ളൂര്‍ തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു



പേരാമ്പ്ര: ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ അരിയന്‍

മക്കള്‍: ദേവി, രാധാകൃഷ്ണന്‍, ശ്യാമള, സുമതി, ബിജു, പരേതയായ സരോജിനി

മരുമക്കള്‍: ഗോപാലന്‍, അശോകന്‍ (വകയാട്), വസന്ത (വെള്ളിയൂര്‍), ഗോപിത (കൂട്ടാലിട), പരേതരായ രാമന്‍, പ്രകാശന്‍ (കാവുംവട്ടം)

സഹോദരങ്ങള്‍: അരിയായി (കക്കഞ്ചേരി) പരേതയായ വെള്ളായി (നാറാത്ത്)