മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു.

പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ.

മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം).

സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.