കൂരാച്ചുണ്ട്, നടുവണ്ണൂര്‍, കുറ്റ്യാടി മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച (19/05/22) രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതല്‍ മൂന്നുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- തോട്ടുമൂല, കാവില്‍, അരുമങ്കണ്ടി

രാവിലെ എട്ടുമുതല്‍ അഞ്ചുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- കരുമ്പാപൊയില്‍, തെരുവത്ത്കടവ്, ഉള്ളിയേരി ടൗണ്‍, അരുമ്പമല, താഴത്തു കടവ്, അങ്കക്കളരി

രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ: കൂരാച്ചുണ്ട് സെക്ഷന്‍ :- ഊളേരി, കോളനിമുക്ക്

രാവിലെ ഒമ്പതുമുതല്‍ നാലുവരെ: കുറ്റ്യാടി സെക്ഷന്‍ :- സ്ലയര്‍, സൂര്യ ടെക്സ്‌റ്റൈല്‍സ് ട്രാന്‍സ്‌ഫോര്‍മറുകള്‍.