തുറയൂര്‍ ഇടിഞ്ഞകടവിലെ മീത്തലേ പാറക്കൂല്‍ ഗണേശന്‍ അന്തരിച്ചു


തുറയൂര്‍: ഇടിഞ്ഞകടവിലെ പരേതനായ മീത്തലേപാറക്കൂല്‍ വെള്ളന്റെ മകന്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു.

അമ്മ: മീനാക്ഷി.
സഹോദരങ്ങള്‍: പരേതനായ രാജീവന്‍, ലീല, രവി, സുമ, സന്തോഷ്