പൊയിൽക്കാവ് പാറക്കൽ പറമ്പിൽ കെ.വി.സുര അന്തരിച്ചു


ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് പാറക്കൽ പറമ്പിൽ കെ.വി.സുര (55) അന്തരിച്ചു. അച്ഛൻ: പരേതനായ ചേക്കു.
ഭാര്യ: ശാന്ത. മക്കൾ: സുമേഷ്, സ്വപ്ന ശബരീഷ്. സഹോദരങ്ങൾ: രവി, വിജയൻ, സുമിത, സുഷിത. സഞ്ചയനം തിങ്കളാഴ്ച.