മുത്താമ്പിയില്‍ ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ച് കോണ്‍ഗ്രസ്


മുത്താമ്പി: ലക്ഷദീപ് ജനതക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുത്താമ്പി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ചു. വീടുകളില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാഷിദ് മുത്താമ്പി, നിതിന്‍ നടേരി, എം.കെ.ബാബുരാജ്, അസീസ് ആണ്ടാറത്ത്, റിഷാല്‍ നടേരി, ഷാജു പിലാക്കാട്ട്, ബിജു പി. എം, ബഷീര്‍ എര പുനത്തില്‍ രാജന്‍ പൊന്നിയത്ത്, ബാലന്‍ കിടാവ് എന്നിവര്‍ നേതൃത്വം പരിപാടിയ്ക്ക് നേതൃത്വം നല്‍കി