സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ ടി ഐ യില്‍ വിവിധ ട്രെയ്ഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 180നും അതിനുമുകളിലും ഇന്റെക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ഫെബ്രുവരി പത്തിന്(10-02-2021) രാവിലെ 11 മണിക്ക് ഗവ. ഐ ടി ഐ കൊയിലാണ്ടിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ഫോണ്‍ നമ്പര്‍ 7012948198.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക