മുതവണ്ണാച്ച ഗവ.എൽ.പി. സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം


പേരാമ്പ്ര: മുതവണ്ണാച്ച ഗവ.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാലിന് വൈകീട്ട് മൂന്നിന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുംസഹിതം ഹാജരാകണം.