പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിലെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച (04/07/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതൽ വെെകീട്ട് അഞ്ചു മണി വരെയാണ് വെെ​ദ്യുതി വിതരണം തടസപ്പെടുക.

രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ

പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ്, ജൂബിലി റോഡ്, പൈതോത്ത് റോഡ്, മില്ല്, ബൈപ്പാസ് റോഡ്, ടൗൺഹാൾ, കുറ്റ്യാടി റോഡ്.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ

കൂരാച്ചുണ്ട് സെക്‌ഷൻ പരിധിയിൽ ഉളേരി, കോളനിമുക്ക്, എരപ്പാംതോട്, വട്ടച്ചിറമുക്ക്.