കീഴരിയൂര്‍ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പരേതനായ ഗോപാലന്‍ പണിക്കരുടെ ഭാര്യ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

മക്കള്‍: മാധുരി, ദീപക്, റിതേഷ്.

സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.