സി.പി.എം പ്രവർത്തകനായ മുയിപ്പോത്ത് എടത്തും പൊയിൽ ഇ.പി.ചന്ദ്രൻ അന്തരിച്ചു


ചെറുവണ്ണൂർ: സി.പി.എം പ്രവർത്തകനായ മുയിപ്പോത്ത് എടത്തും പൊയിൽ ഇ.പി.ചന്ദ്രൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. പരേതരായ ബേരൻ്റെയും കൊറുമ്പിയുടെയും മകനാണ്.

ഭാര്യ ബിനു മോൾ (ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര).

മക്കൾ: കീർത്തന, തീർത്ഥ (ഇരുവരും പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: ദേവി, നാരായണൻ.