നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


നടുവണ്ണൂര്‍: നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

നാളെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കോട്ടൂര്‍, ഗൈല്‍ പരിസരം, രാവിലെ 9 മണി മുതല്‍ 4 മണി വരെ നടുവണ്ണൂര്‍ കാവുംതറ ജംഗ്ഷന്‍ പരിസരം, ഉച്ചയ്ക്ക് 12 മണി മുതല്‍ 5 മണി വരെ നടുവണ്ണൂര്‍ ടൌണ്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.