നടുവണ്ണൂർ സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


ltop1]

നടുവണ്ണൂർ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

നടുവണ്ണൂർ ടൗൺ, വാകയാട് ഹൈസ്കൂൾ പരിസരം, കാവിൽ, അരുമം കുഴി, ഉള്ള്യേരി ടൗൺ, ഉള്ള്യേരി ഈസ്റ്റ് മുക്ക്, മാമ്പൊയിൽ, എം ഡിറ്റ് പരിസരം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടക്കം.