പേഴ്സ് നഷ്ടപ്പെട്ടു


കൊയിലാണ്ടി: ചൊവ്വാഴ്ച (02/03/2021) വൈകീട്ട് പുതിയങ്ങാടി റിലയൻസ് പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച് കോഴിക്കോട് ടൗണിലേക്കുള്ള യാത്രയിൽ പേഴ്സ് നഷ്ടപ്പെട്ടു.

കൊയിലാണ്ടി കൊല്ലം സ്വദേശി എരയിമ്മൻകണ്ടി വി.കെ.ശരണിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആധാർ കാർഡ്, എസ്.ബി.ഐ എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഗ്രോസറി കാർഡ്, എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ്, ആർമി ലിക്വർ കാർഡ് എന്നിവ പേഴ്സിൻ ഉണ്ടായിരുന്നു.

കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറിലോ വിളിച്ച് അറിയിക്കാൻ താൽപ്പര്യപ്പെടുന്നു.
9847493310, 7758961799, 9526221743.