ആവള മേയന ഗംഗാധരന്‍ അന്തരിച്ചു


ആവള: ആവള മേയന ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. കൊയിലാണ്ടി ജെ.പി.എസ് കോളജ് ജീവനക്കാരനായിരുന്നു.

ഭാര്യ: ശ്രീലത. മകന്‍: ശിവ ലാല്‍ (ബി.എസ്.എഫ്). മരുമകള്‍: ഗായത്രി. സഹോദരി: പുഷ്പ (ചേളന്നൂര്‍).