തലയാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു


പനങ്ങാട്: പനങ്ങാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. പനങ്ങാട് തലയാട് തെച്ചി പന്നിയം വീട്ടില്‍ അബ്ദുറഹ്മാന്‍ ആണ് റിയാദില്‍ മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: താഹിറ. മക്കള്‍: ഷെജിന്‍ റഹ്മാന്‍, ഷെബിന്‍ റഹ്മാന്‍, ഷെറിന്‍ റഹ്മാന്‍. മരുമകള്‍: ഫാത്തിമ ഫിദ.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് എത്തിക്കും.