നൊച്ചാട് കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു


നൊച്ചാട്: കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍.

മക്കള്‍: പരേതനായ ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു. മരുമക്കള്‍: സതി(പാനൂര്‍), ബാബു(പടിഞ്ഞാറത്തറ), പ്രബിത(ചുണ്ടേല്‍ വയനാട്), ബീന(വാല്യക്കോട്), ബിനീഷ്(വാല്യക്കോട്), ബൈജു(പുറക്കാട്ടിരി).