കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു


കൈതക്കല്‍: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍.

മക്കള്‍: ജാനു കരുവന്നൂര്‍, ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സി.പി.ഐ.എം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് മെമ്പര്‍), സന്തോഷ് (സി.പി.ഐ.എം കൈതക്കല്‍ ബ്രാഞ്ച് മെമ്പര്‍), മനോജ് പി.എം (സി.പി.ഐ.എം നൊച്ചാട് നോര്‍ത്ത് എല്‍.സി അംഗം).

മരുമക്കള്‍: ചന്ദ്രന്‍ കരുവന്നൂര്‍, പരേതയായ റീന കന്നൂര്‍, ഷീബ കായണ്ണ, ഷിജി മണിയൂര്‍.