ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു


ആവള: നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. വര്‍ഷങ്ങളായി ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്നു.

ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ് (ആവള യു.പി.സ്‌കൂള്‍), പുഷ്പജന്‍ എടവരാട്. മരുമക്കള്‍: സുഭിത പേരാമ്പ്ര.

സഹോദരങ്ങള്‍: ജാനു അമ്മ പുളിയോത്ത്, നാരായണക്കുറുപ്പ്, പരേതനായ ബാലകുറുപ്പ്.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.