ആക്കൂപ്പറമ്പ് നാഗത്ത് അമ്മാളു അന്തരിച്ചു


പേരാമ്പ്ര: ആക്കൂപ്പറമ്പ് നാഗത്ത് അമ്മാളു അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

മക്കള്‍: ഗോപാലകൃഷ്ണന്‍, വിനോദന്‍. മരുമക്കള്‍: ശ്രീജ, സിന്ധു.