Akshaya Lottery Result 70 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെന്ന് നോക്കാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 605 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AA 156756

സമാശ്വാസ സമ്മാനം (Rs.8,000/-)

AB 156756 AC 156756 AD 156756 AE 156756 AF 156756 AG 156756 AH 156756 AJ 156756 AK 156756 AL 156756 AM 156756

രണ്ടാം സമ്മാനം [5 Lakhs]

AL 745553

മൂന്നാം സമ്മാനം [1 Lakh]

AA 749305 AB 605131 AC 619459 AD 490972 AE 278935 AF 342931 AG 294726 AH 739366 AJ 327501 AK 676224 AL 718922 AM 213430

നാലാം സമ്മാനം(5000)

0520 0684 1380 1481 1803 1871 2950 3783 4888 6041 7303 7374 7524 8071 8923 9493 9750 9849

അഞ്ചാം സമ്മാനം (2000)

1987 4332 4550 4924 5744 6773 7739

ആറാം സമ്മാനം (1000)

0309 0888 1202 1260 1387 1702 1834 1894 2050 2354 3411 4066 4097 4308 4467 5132 5241 6479 6541 6778 7281 7388 7854 8943 9126 9827

ഏഴാം സമ്മാനം (500)

0183 0286 0378 0639 0655 0742 0996 1036 1052 1127 1156 1299 1647 1684 1737 2109 2132 2233 2373 2442 2583 2610 2793 2794 2899 3417 3608 3727 4012 4183 4530 4573 4605 4672 4920 5000 5084 5199 5268 5480 5494 5762 5769 5801 6005 6154 6414 6511 6681 6688 7004 7279 7334 7456 7647 8137 8366 8406 8536 8862 8871 9097 9207 9426 9441 9454 9622 9731 9778 9811 9899 9976

എട്ടാം സമ്മാനം (100)

0087 0222 0308 0344 0389 0394 0497 0592 0603 0658 0809 0881 0919 0980 1079 1118 1173 1507 1773 1802 1949 2134 2207 2219 2381 2384 2393 2505 2592 2659 2925 2949 2964 3139 3295 3297 3387 3404 3521 3531 3566 3574 3640 3658 3786 3797 3835 3841 3845 4001 4219 4434 4582 4590 4637 4659 4943 5125 5239 5373 5394 5417 5427 5473 5672 5741 6001 6008 6068 6182 6221 6303 6331 6571 6672 6758 6784 6856 6889 6894 6902 6930 7091 7123 7260 7313 7427 7520 7624 7633 7831 7872 7945 8128 8136 8138 8162 8206 8321 8344 8393 8410 8422 8517 8548 8635 8797 8799 8821 8823 8893 9026 9101 9265 9289 9359 9429 9485 9544 9759 9909 9950 9991

Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize