ചെമ്പ്ര അമ്പാഴപ്പാറയിലെ അറക്കൽ ബെന്നി അന്തരിച്ചു


പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറയിലെ അറക്കൽ ബെന്നി അന്തരിച്ചു. 54 വയസ്സാണ്. പരേതരായ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്.

ലിസിയാണ് ഭാര്യ. അൽമോൻ, ആഭി എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: ഷാജു, സജി, പരേതനായ സിജു.

summary: ambazhapara arakkal benni passed away