ഉള്ള്യേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; ഏഴുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു


ഉള്ള്യേരി: ഉള്ള്യേരി പത്തൊന്‍പതില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.

മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (57) മകന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്.