ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സാരിരുന്നു. ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാമ്പിരികുന്ന് ഇടം ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു. മക്കള്‍: സുരേഷ്, സുനി, സുമ. മരുമക്കള്‍: സിനി, ബബിത, ഷാജി പേരാമ്പ്ര.

സഹോദരങ്ങള്‍: കെ.വി ബാലകൃഷ്ണന്‍, കെ.വി നാരായണന്‍, നാരായണി, രാധ, ശാന്ത.