ഈസ്റ്റ് പേരാമ്പ്ര മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


ഈസ്റ്റ് പേരാമ്പ്ര: മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

പരേതരായ തറുവയി -ഫാത്തിമ ദമ്പതികളുടെ മകനായിരുന്നു. ഭാര്യ: സൈനബ.

മകള്‍: റുഖിയ. മരുമകന്‍: അബ്ദുല്ല എന്‍.കെ.

ഖബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇരിങ്ങത്ത് പള്ളിക്കുന്ന് ഖബര്‍സ്ഥാനിയില്‍ നടന്നു.