തുറയൂര്‍ ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു


തുറയൂര്‍: ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ബുഷ്‌റ. മക്കള്‍: അസിഫ, ആദില്‍, ആഷിര്‍. മരുമകന്‍: സിയാസ്. സഹോദരി:ജമീല.