കല്ലാനോട് വാളാകുളത്തില്‍ റോസമ്മ ചെറിയാന്‍ അന്തരിച്ചു


കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍, വാളാകുളത്തില്‍ പരേതനായ വി.ജെ ചെറിയാന്റെ ഭാര്യ റോസമ്മ ചെറിയാന്‍ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. മണിമല കാപ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോസഫ് ചെറിയാന്‍ (ബിസിനസ്), കുട്ടിയമ്മ ജോസ് (തിരുവമ്പാടി), ജോര്‍ജ് ചെറിയാന്‍, മേഴ്‌സി ജോണ്‍ (ചമല്‍).

മരുമക്കള്‍: ലിസ്സി ജോസഫ് (ഇരിട്ടി ), ജോസ് കെ.വി കട്ടക്കല്‍ റിട്ട.. അധ്യാപകന്‍ കട്ടിപ്പാറ(തിരുവമ്പാടി), ലില്ലി ജോര്‍ജ് (ചെറുപുഴ) സി.യു ജോണ്‍ കുന്നത്തേട്ട് (റിട്ട: അധ്യാപകന്‍ ചമല്‍).

ശവസംസ്‌കാരം വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കല്ലാനോട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.