പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക്.

ഭാര്യ: കെ. കമല (റിട്ട. ടീച്ചര്‍ കെ.ആര്‍.എച്ച്.എസ് പുറമേരി. മക്കള്‍: വിവേക് ബി.കെ (ബ്രാഞ്ച് മാനേജര്‍ റിലേന്‍സ് ജിയോ), ഡോ. ദിവ്യ ബി.കെ (ഇംഗ്ലണ്ട്).

മരുമക്കള്‍: ഷിംലി (ടീച്ചര്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഡോ. ജിധിന്‍ (ഖത്തര്‍).