കായണ്ണബസാര്‍ ചെറുക്കാട് കൂടത്താംപൊയില്‍ കൃഷ്ണന്‍ അന്തരിച്ചു


കായണ്ണബസാര്‍: ചെറുക്കാട് കൂടത്താംപൊയില്‍ കൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ജാനു. സഹോദരങ്ങള്‍: കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.പി.രാഘവന്‍, ജാനകി, ദേവകി, ഓമന, പരേതയായ ചിരുതക്കുട്ടി.