കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യ പരേതയായ കല്ലോത്ത്കുഞ്ഞി മാധവി അമ്മ. മക്കള്‍: പുഷ്പ, വിജയകുമാരി, അനില്‍, അനിത.

മരുമക്കള്‍: ബാബു (തൊട്ടില്‍ പാലം), നാരായണന്‍ (കോതോട്), ശശി (കോതോട്), ഷിജി. സഹോദരന്‍: അച്ചുതന്‍ നമ്പ്യാര്‍.

സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.