കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ശ്രീധരന്‍, രാധ, ശ്രീനിവാസന്‍. മരുമക്കള്‍: ഇന്ദിര, ബാബു, സജിത.

സഞ്ചയനം ഞായറാഴ്ച.