കീഴ്പ്പയ്യൂര്‍ മണപ്പുറം പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു


കീഴ്പ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം, പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പരേതനായ അമ്മത്. മൊയ്തീന്‍ (ഒമാന്‍) അബ്ദുള്‍സലാം(യു.എ.ഇ), അബ്ദുള്‍ റസാഖ് (ചിക്കന്‍ സ്റ്റാള്‍ മുയിപ്പോത്ത്).

മരുമക്കള്‍: സുലൈഖ, റംല, ഫസീല.