ചെത്ത് തൊഴിലാളിയായിരുന്ന കൂരാച്ചുണ്ട് വെണ്‍മനശേരി പുഷ്‌കരന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: ചെത്ത് തൊഴിലാളിയായിരുന്ന കൈതക്കൊല്ലി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുഷ്‌കരന്‍ വെണ്‍മനശേരി അന്തരിച്ചു.

ഭാര്യ: പരേതയായ മോഹിനി, മക്കള്‍: സാജു (ഡ്രൈവര്‍) ബിനീഷ് (ഡ്രൈവര്‍ ),അനീഷ് (കല്യാണ്‍ ജ്വല്ലറി പോണ്ടിച്ചേരി). മരുമക്കള്‍: ജോതി, അനൂജ.

ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.