കൂത്താളി എയുപി സ്‌കൂള്‍ റിട്ട:അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു


കൂത്താളി: കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു.

ഭാര്യ: സുമിത്ര. മക്കള്‍: നിര്‍മ്മല, പ്രകാശന്‍, ലോഹിതാക്ഷന്‍. മരുമക്കള്‍: സതീശന്‍, ജിഷ, ശ്വേത.

സഹോദരങ്ങള്‍: ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, കണാരന്‍.