മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം.കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു


മണിയൂര്‍: മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം കുഞ്ഞിരാമന്‍ നായര്‍
കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു.

ഭാര്യ: ലീല
മക്കള്‍: ലതിക, ജീജ,റാണി.

മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് )
സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്‍, സരോജിനി, ലക്ഷ്മി, നാരായണന്‍.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.