മന്ദങ്കാവ് കോറോത്ത് കുനി നസീമ മലയിൽ അന്തരിച്ചു


നടുവണ്ണൂർ: മന്ദങ്കാവ് കോറോത്ത് കുനി നസീമ മലയിൽ അന്തരിച്ചു. അൻപത് വയസ്സായിരുന്നു.

ഭർത്താവ്: കോറോത്ത് കുനി മൊയ്തീൻ കോയ. മക്കൾ: ബാസിത്ത് (ഇന്ത്യൻ ആർമി), ബാസില ബീഗം, ബാസിമ ഷാന.

മരുമക്കൾ: നാജിയ (അരിക്കുളം), ഉബൈദ് (കൂമുള്ളി), റാഷിദ് (പൂനൂര്). സഹോദരങ്ങൾ: അസ്സൻകോയ നമ്പികണ്ടി (ഉള്ളിയേരി), ബഷീർ നമ്പികണ്ടി (വാകയാട്).