നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു


മേപ്പയൂർ: നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ നായർ
മകൾ: രാധാകൃഷ്ണൻ ദേവകി പരേതനായ ശ്രീധരൻ
മരുമക്കൾ: ഗംഗാധരൻ നായർ, സുധ ചെറുവണ്ണൂർ

സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം വീട്ട് വളപ്പില്‍ നടന്നു.