മേപ്പയ്യൂർ തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു


മേപ്പയ്യൂർ: തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ മോയി. മക്കൾ: അഷറഫ്, ബഷീർ (ബഹ്റൈൻ), സുഹറ (മാവട്ട്).

മരുമക്കൾ: ബുഷ്റ (മണിയൂർ), സൗദ (തിക്കോടി), വി.വി.എം കുഞ്ഞമ്മദ് (മാവട്ട്). സഹോദരങ്ങൾ: പരേതനായ പിതാവുള്ളതിൽ മൊയ്തി, കുഞ്ഞബ്ദുള്ള, ആമിന, ബിയാത്തുമ്മ.