വിളയാട്ടൂര്‍ കേളോത്ത് താഴകുനി പാച്ചി അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂര്‍ കേളോത്തു താഴകുനി പാച്ചി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: ചങ്ങരൻ, ബാലൻ, രാജൻ, രാഘവൻ, കാർത്ത്യായനി, വസന്ത.

മരുമക്കൾ: ജാനു, റീന, ഗീത, ബിന്ദു, പരേതരായ പാച്ചർ, ശ്രീധരൻ.

ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ സംസ്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച.