നടുക്കണ്ടി അമ്മത് കൊല്ലിയിൽ അന്തരിച്ചു


പേരാമ്പ്ര: കക്കാട് ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി അമ്മത് കൊല്ലിയിൽ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ബിയ്യാത്തു (വെള്ളിയൂർ) മകൻ: സുലൈമാൻ (സ്നേഹ അപ്പോളിസ്റ്ററി പേരാമ്പ്ര).

മരുമകൾ: നസീമ (തൊട്ടിൽപാലം). മയ്യിത്ത് നിസ്കാരം ഇന്ന് 6 മണിക്ക് കക്കാട് ജുമഅ മസ്ജിദിൽ. ഖബറടക്കം ചേനോളി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.